LSGD "ഒപ്പമുണ്ട്-ഉറപ്പാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ മേലുകാവ് പഞ്ചായത്തിലും

LSGD  സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ മേലുകാവ് പഞ്ചായത്തിലും ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ഭരണഘടന സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, മുഖേന ലഭിക്കുന്ന സേവനങ്ങൾ, ഈ സേവനങ്ങളുടെ വിവരങ്ങൾ എന്നിവ  കേന്ദ്രത്തിൽ ലഭ്യമാണ്.


മേലുകാവ്  പഞ്ചായത്ത് ഓഫീസിൽ പുതുതായി ആരംഭിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകൾ നൽകിവരുന്ന സേവനങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടന സ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന സേവനങ്ങൾ എന്നിവ ഫെസിലിറ്റേഷൻ സെന്ററിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവയും എളുപ്പത്തിൽ അറിയാൻ കഴിയും.  വാർഡ് മെമ്പർമാർ  പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !