പാലാ : ജില്ലയിൽ ഉന്നത നിലവാരത്തിലുള്ള കോച്ചിങ്ങ് സെന്ററിലുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്താൻ കോട്ടയം ജില്ലയിലും,
പ്രത്യേകിച്ച് പാലായിലും എത്തിച്ചേരുന്നതിനാൽ ഫുൾ എ പ്ലസ് ഉള്ള നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി കോട്ടയം ജില്ലയിൽ ആകമാനവും,
പ്രത്യേകിച്ച് പാലാ വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകൾ വർധിപ്പിക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറാവണമെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൻആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.