കേരള നിയമസഭയിലെ സംഘർഷത്തിന് സമാനമായ നിലയിൽ ത്രിപുര നിയമസഭയിലും കയ്യാങ്കളി

അഗർത്തല: കേരള നിയമസഭയിലെ സംഘർഷത്തിന് സമാനമായ നിലയിൽ ത്രിപുര നിയമസഭയിലും കയ്യാങ്കളി.

ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ എംഎൽഎമാരെ സസ്പെന്റ് ചെയ്തിരുന്നു. 

കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെയാണ് സസ്പെന്റ് ചെയ്തത്. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !