വെള്ളൂർ ഗ്രമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും എസ്സി വിദ്യാർത്ഥികൾക്ക് യോഗ, കൗൺസിലിംഗ് എന്നിവ പരിശീലിപ്പിക്കുവാൻ സുവർണ്ണാവസരം

കോട്ടയം;വെള്ളൂർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും എസ്സി വിദ്യാർത്ഥികൾക്ക് പഞ്ചായത്തിൻ്റെ 2023 - 24 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 

യോഗ, കൗൺസിലിംഗ് എന്നിവ പരിശീലിപ്പിക്കുവാൻ യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 18/7/2023 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വെള്ളൂർ ഗവ. എൽ. പി. സ്കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !