ചിറക്കടവ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും

പൊൻകുന്നം;ചിറക്കടവ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സമുചിതമായി നടത്തി.

ബഹു: പഞ്ചായത്ത് പ്രസിഡൻറ് Adv. C R ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹു: ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി സേതുനാഥ് ഉദ്ഘാടനം ചെയ്തു.

കാർഷിക വിള പ്രദർശനവും വിത്തു വിതരണവും നടത്തി. നെടുംകുന്നം കൃഷി ഓഫീസർ ശ്രീ.അനിൽ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !