വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്.

ഉദയ്പൂർ: വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്.

ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ഉദയ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.

പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം വിമാനം വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ മാസം സമാന രീതിയിൽ പറന്നുയർന്ന ഇൻഡിഗോ വിമാനം ചില സാങ്കേതിക തടസങ്ങൾ മൂലം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. 

പൈലറ്റിന് മുന്നറിയിപ്പ് സിഗ്നൽ ലഭിച്ചതിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകേണ്ട വിമാനമായിരുന്നു സാങ്കേതിക തടസങ്ങൾ മൂലം എമർജൻസി ലാൻഡിംഗ് നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !