ദില്ലി;ദേശീയ ഭരണഭാഷ മന്ത്രാലയം ഉപദേശക സമിതിയോഗം ദില്ലിയിൽ ചേർന്നു.കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസ് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന തലങ്ങളിൽ നടത്തപ്പെടേണ്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി,
ഭക്ഷ്യ സംസ്കരണ സംസ്കരണ സഹ മന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ.എംപി മാർ,ദേശീയ ഭരണഭാഷ സമിതി അംഗം സിറാജ് കോയ,നോമിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ഭാഷ മന്ത്രാലയ സമിതി അംഗവുമായ സിറാജ് കോയയുടെ അഭ്യർത്ഥനയിൽ മന്ത്രാലയത്തിന്റെ അടുത്ത സിറ്റിംഗ് ലക്ഷദ്വീപിലെ അഗത്തിയിൽ ചേരാൻ യോഗം തീരുമാനമെടുത്തു.ഔദ്യോഗിക ഭാഷ അംഗങ്ങൾ പങ്കെടുക്കുന്ന ഉന്നതാധികാര യോഗം ആദ്യമായാണ് ലക്ഷദ്വീപിൽ വെച്ചുനടത്തപ്പെടുന്നതെന്ന് സിറാജ് കോയ ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.