വെള്ളൂർ : പൊതു വിദ്യാഭ്യാസ വകുപ്പും എസ്എസ്കെ യും സംയുക്തമായി വെള്ളൂർ ഗവൺമെന്റ് എൽ പി എസിൽ തീർത്ത മാതൃകാ പ്രീ പ്രൈമറി സ്കൂൾ വർണക്കൂടാരം കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ബഹു: സഹകരണ രജിസ്ട്രഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.
സി.കെ.ആശ എം എൽ എ അധ്യക്ഷതവഹിച്ചു എസ്എസ്കെ ഡി പി സി കെ ജെ പ്രസാദ്,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. ശരത്, വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഅനിൽ സ്ഥിരം സമതി അംഗങ്ങളായ ശ്യാംകുമാർ ഒ കെ, ഷിനി സജു, വി കെ മഹിളാമണി മെമ്പർമാരായ സോണിക ഷിബു,ശാലിനി മോഹൻ, കുര്യക്കോസ് തോട്ടത്തിൽ,രാധാമണി മോഹൻ,ലിസ്സി സണ്ണി, സച്ചിൻ കെ എസ്, നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ലുക്ക് മാത്യു,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ എ ഈ ഒ സുനിമോൾ എം ആർ, വൈക്കം ബി പി സി മമിത, ട്രെയിനർ സാറ ഗ്ലാഡിസ് പി റ്റി എ പ്രസിഡന്റ് ജോർജ് സ്കറിയ, എസ് എം സി ചെയർമാൻ ടി ബി മോഹൻ എന്നിവർ സംസാരിച്ചു,വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ സ്വാഗതവും ,സ്കൂൾ ഹെഡ് മിസ്ട്രസ് ബീനകുര്യൻ നന്ദിയും പറഞ്ഞു .തുടർന്ന് എസ് എസ് എൽ സി പരീക്ഷയിൽനൂറുശതമാനം വിജയം കൈവരിച്ച പഞ്ചായത്തിലെ സ്കൂളുകളെയും ഡിഗ്രി പരീക്ഷയിൽ റാങ്ക് മേടിച്ചവരെയും, എസ് എൽ സി,പ്ലസ് ടു പരീകഷയിൽ മുഴുവൻ എ പ്ലസ് മേടിച്ചവരെയും ആദരിച്ചു കലാപരിപാടികളും,ഗാനമേളയുംഅടക്കം വർണ്ണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചത്വെള്ളൂർ ഗവൺമെന്റ് എൽപി സ്കൂളിൽ നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
0
ശനിയാഴ്ച, ജൂലൈ 22, 2023









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.