ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയിലേയ്ക്ക് 13 സീറ്റിലേക്ക് ഇന്ന് (09-07-2023) നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 13-സീറ്റിലും വിജയിച്ചു.
കഴിഞ്ഞ ഭരണസമിതിയില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫിന് ഇത്തവണ സമ്പുൂര്ണ്ണപരാജയമാണ്. ബി.ജെ.പി.യും മത്സരരംഗത്തൂണ്ടായിരുന്നു. ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടന്നത്.
വിജയിച്ചവര്‍: ചിറയില്സിബി, ബിജുകുമ്പിക്കന്,ബേബിജോണ്‍,കെ.എന്‍.രഞ്ജിത്ത്കുമാര്‍, ആര്.രവികുമാര്‍,അഡ്വ.പി.രാജീവ്ചിറയില്,രാജുതോമസ്,ജെസിജോയി,മയാദേവിഹരികുമാര്, സുശീലാ ചന്ദ്രസേനന്നായര്,സജിവള്ളോംക്കുന്നേല്,വര്ക്കിജോയി,ലീയോണ്ജോസ്(എല്ലാവരും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.