തൊടുപുഴ: ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാലികാ – ബാലസദനങ്ങളുടെ സമന്വയ ബൈഠക് കാഞ്ഞിരമറ്റം മാധവം ബാലസദനത്തില്‍ വച്ചു നടന്നു.
മാധവം പ്രസിഡന്റ് സോമശേഖരന്‍ സി.ജി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേവാഭാരതി ഇടുക്കി ജില്ല മുഖ്യ രക്ഷാധികാരി കെ. രവീന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി.
ബാലസദനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും, കുടുംബ പ്രബോധന്‍, ധര്‍മ്മ ജാഗരണ പ്രവര്‍ത്തനങ്ങള്‍, ഗ്രാമവികാസ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഗോശാലകള്‍, ജൈവ കൃഷി തുടങ്ങിയവയ്ക്ക്എല്ലാ കാര്യകര്‍ത്താക്കളും ഊന്നല്‍ നല്‍കണമെന്നും ബാലവികാസ സമന്വയ സമിതി സംസ്ഥാന സെക്രട്ടറി സജീവന് ആര് യോഗത്തില്‍ പറയുകയുണ്ടായി. പി.എം ആണ്ടവന്, മാധവം ബാലസദനം സെക്രട്ടറി ശാലിനി സുധീഷ് , രാഷ്ട്രീയ സ്വയം സേവക് സംഘ് ഇടുക്കി വിഭാഗ് പ്രമുഖ് പി.ആര് ഹരിദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.