മദ്യനയത്തിൽ മുന്നണിക്കുള്ളിലെ എതിർപ്പ്, മൈക്ക് വിവാദം'; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

തിരുവനന്തപുരം: മദ്യനയത്തിൽ മുന്നണിക്കുള്ളിൽ നിന്നു തന്നെ വിമത ശബ്‌ദം ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും.

സിപിഐയുടെ തൊഴിലാളി സംഘടനയായ എഐസിയുടി മദ്യനയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും മാറ്റങ്ങൾക്കുള്ള സാധ്യത കുറവാണ്. 

എന്നാൽ ഭരണപക്ഷത്തു നിന്നുള്ള എതിർപ്പ് യോഗത്തിൽ ചർച്ചയായേക്കും. സർക്കാരിന് നാണക്കേടുണ്ടാക്കിയ മൈക്ക് വിവാദവും ചർച്ചയായേക്കുമെന്നാണ് സൂചന

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !