വിധവാ അവകാശ സംരക്ഷണ നിയമം നടപ്പാക്കണം

തൃശൂര്‍: രാജ്യത്തെ വിധവ അഗതി സ്ത്രീ സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കി രാജ്യത്ത് വിധവ സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കേരള വിധവ സംഘം സംസ്ഥാന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. 

സംഘം പ്രസിഡന്റ് കെ.എം. ഗിരിജ അദ്ധ്യക്ഷയായി. സംസ്ഥാന ചെയര്‍മാൻ ടി.എൻ. രാജൻ മുഖ്യാതിഥിയായി. 

കെ.എൻ. ഗിരിജ (മലപുറം) സംസ്ഥാന പ്രസിഡന്റ്, രജനി ഉദയൻ (തൃശൂര്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തില്‍ പി.ജി. ബേബി പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, ബാബു തോമസ്, സൈനബ അബ്ദുള്ള, ആലീസ് മാത്യു, സുജാത വിശ്വനാഥ്, ശിവദാസ് പൂളത്തൊടി, സുലോചന രാജൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തകയക്കുള്ള നിര്‍ജ്ജന അവാര്‍ഡ് 2023 സൈനബ അബ്ദുട്ടിക്ക് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !