സാജോ പൂവത്താനി (കേരള കോൺ.(എം) മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട്.

പാലാ: മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ് (എം) ലെ സാജോ പൂവത്താനി തെരഞ്ഞെടുക്കപ്പെട്ടു.

ധാരണ പ്രകാരം എൽ.ഡി.എഫിലെ ജോയി കുഴിപ്പാല രാജിവച്ച ഒഴിവാലായിരുന്നു തെരഞ്ഞെടുപ്പ്. സാജോയ്ക്ക് 8 വോട്ടും യു.ഡി.എഫിന് 3 വോട്ടും ലഭിച്ചു.ബി.ജെ.പി. വിട്ടുനിന്നു. മീനച്ചിൽ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നാണ് സാജോ തെരഞ്ഞെടുക്കപ്പെട്ടത്.

ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !