മലപ്പുറം: മൺസൂൺ ബംപർ നറുക്കെടുപ്പിൽ പത്ത് കോടി നേടിയ ടിക്കറ്റ് മലപ്പുറത്തുണ്ട്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകരാണ് ടിക്കറ്റ് കൂട്ടായി എടുത്തത്.
MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത് പാലക്കാടു വിറ്റ ടിക്കറ്റായിരുന്നു. പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ 2,54,160 ടിക്കറ്റുകളാണ് ഇത്തവണ അധികം വിറ്റത്. ഏജൻ്റുമാരുടെ കമ്മീഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. കഴിഞ്ഞ വർഷം 30 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചപ്പോൾ 24,45,840 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ 250 രൂപയായിരുന്നു ടിക്കറ്റ് വില.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.