മലപ്പുറം;അന്താരാഷ്ട്ര ചെറുധാന്യ പ്രചരണ വർഷത്തിന്റെ ഭാഗമായി മഹിള മോർച്ച മലപ്പുറം ജില്ല കമ്മിറ്റി ചെറുധാന്യ ഭക്ഷ്യ വിഭവ പരിചയപ്പെടുത്തലും പ്രദർശനവും പരിപാടി സംഘടിപ്പിച്ചു.
ചെറുധാന്യങ്ങൾ കൊണ്ടുള്ള വിവിധ ഭക്ഷ്യ വിഭവങ്ങൾ ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുക്കി. പരിപാടി ബി. ജെ. പി. മലപ്പുറം ജില്ല പ്രസിഡണ്ട് രവി തേലത്ത് ഉദ്ഘാടനം ചെയ്തു.മഹിള മോർച്ച ജില്ല പ്രസിഡണ്ട് ദീപ പുഴക്കൽ അദ്ധ്യക്ഷയായി. ജെ. സെക്രട്ടറി സുനിത ചന്ദ്രശേഖരൻ സംസ്ഥാന സമിതി അംഗം വസന്ത,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.