മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ അഖിൽ മാരാർ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബി​ഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ.

മുൻപ് വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പറഞ്ഞ മറുപടി പങ്കുവച്ചാണ് അഖിൽ പ്രതികരിച്ചിരിക്കുന്നത്. 'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..' എന്ന വാർത്ത തലക്കെട്ടാണ് അഖിൽ പങ്കുവച്ചത്.

'മനുഷ്യനാകണം...മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..', എന്നാണ് വാർത്തയ്ക്ക് ഒപ്പം അഖിൽ മാരാർ കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. 'വിനായകനെന്ന നടനെ ഇനി മലയാളികൾക്ക് വേണ്ട..

ഇനി സിനിമാക്കാർക്ക് ഇവൻ കൂടിയെതീരു എങ്കിൽ മലയാളികൾക്ക് ആ സിനിമ വേണ്ട, ചെറ്റ എന്ന് അക്ഷരം പ്രതി തെളിയിച്ചവൻ വിനായകൻ, ഓർക്കുക ഒരുനാൾ നമ്മളും പോകും മരണം എല്ലാരുടെയും ചുറ്റും ഉണ്ട് വിനായകൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !