കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുൻപിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുൻപിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി.

വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ പൊളിച്ചത്.

ഈ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പറേഷന്‍ അധികൃതരുടേയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കാലത്ത് നടപടികള്‍ സ്വീകരിച്ചത്. 

ജെ സി ബി ഉപയോഗിച്ച്‌ പെട്ടിക്കടകളും അനുബന്ധ നിര്‍മിതികളും നീക്കം ചെയ്തു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികളാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !