ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗാശെരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന തയ്ക്കാഅപ്പായുടെ ആണ്ടുനേർച്ച ശനിയാഴ്ച (ഇന്ന്) സമാപിക്കും.
വെള്ളിയാഴ്ച രാവിലെ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കൽ നടന്നു. ചീഫ് ഇമാം നിസാമുദ്ദീൻ ബാഖവി കടയ്ക്കൽ നേതൃത്വം നൽകി.ആദിക്കാട്ടുകുളങ്ങര ദർഗാശെരീഫ് ആണ്ടു നേർച്ച ഇന്ന് സമാപിക്കും
0
ശനിയാഴ്ച, ജൂലൈ 22, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.