കെഎസ്‌ആര്‍ടിസിയുടെ കോട്ടയം നാലമ്പല തീർത്ഥയാത്ര വിശദ വിവരങ്ങൾ

കോട്ടയം:കോട്ടയം ജില്ലയിലെ നാലമ്പലങ്ങളായ രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലെയും കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്ന് തീര്‍ത്ഥയാത്ര പുറപ്പെടുന്നു.

ശ്രീരാമനെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരെയും ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ രാമയാണ മാസക്കാലത്ത് ദര്‍ശനം നടത്തുന്നതിന് ഏറെ പ്രധാന്യമുണ്ട്. 

വിശ്വാസികള്‍ക്ക് ഈ ക്ഷേത്രങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനാണ് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നാലമ്ബലം തീര്‌ത്ഥയാത്ര പാക്കേജ് ആരംഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ല

തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368

വെള്ളനാട് : 8281235394

വെള്ളറട : 9447798610, 9446315776, 9995793129.

കാട്ടാക്കട : 9447893043, 0471 2290381

പാപ്പനംകോട് : 9495292599, 9447323208

നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836

പാറശാല : 9633115545,9446450725

വിതുര : 9496650304

ആര്യനാട് : 9074477134, 8289915725

കിളിമാനൂര്‍ : 9633732363

വെഞ്ഞാറമൂട് - 9447324718

കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722

ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179

കൊട്ടാരക്കര : 9446787046, 9567124271, 9656667669

ആര്യങ്കാവ് : 9747024025, 9496007247

കൊല്ലം : 9747969768, 9447721659, 9496110124

പുനലൂര്‍ : 9446358456

കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട ജില്ല

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009

അടൂര്‍ ‍ : 9447302611 , 9207014930, 9995195076

പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929

കോന്നി ‍ : 9846460020, 6235447770, 9846409009

റാന്നി - 9446670952, 9961361979

പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ ജില്ല

ഹരിപ്പാട് : 9447278494, 9447975789, 04792412620

ചേര്‍ത്തല : 8075494571, 9846507307,9447708368

ചെങ്ങന്നൂര്‍ : 9846373247,9846475874

കായംകുളം : 9605440234, 9400441002

മാവേലിക്കര : 0479 -2302282,9947110905, 9446313991

ആലപ്പുഴ : 9895505815, 9400203766

എടത്വ : 9846475874, 9947059388, 04772215400

കോട്ടയം ജില്ല

പാലാ : 8921531106

കോട്ടയം : 9188456895, 9961357595

ചങ്ങനാശ്ശേരി : 9400861738, 9447502658

വൈക്കം : 9995987321


ഇടുക്കി ജില്ല

മൂന്നാര്‍ : 9447331036, 9446929036, 9895086324

തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092

എറണാകുളം ജില്ല

കോതമംഗലം : 9846926626, 9446525773

എറണാകുളം : 9846655449

കൂത്താട്ടുകുളം : 9447223212

തൃശ്ശൂര്‍ ‍ ജില്ല

ചാലക്കുടി : 9074503720,9747557737

ഇരിഞ്ഞാലക്കുട : 8921163326

തൃശ്ശൂര്‍ : 9847851253, 9497382752.

മലപ്പുറം ജില്ല

മലപ്പുറം : 9446389823, 9995726885

പെരിന്തല്‍മണ്ണ : 9048848436, 04933227342

നിലമ്ബൂര്‍ : 7012968595, 9846869969

പൊന്നാനി : 9846531574, 7025525253

പാലക്കാട് ജില്ല

പാലക്കാട് : 9947086128

കോഴിക്കോട് ജില്ല

താമരശ്ശേരി : 9846100728 ,9847561271, 9656580148

തൊട്ടില്‍പാലം : 8921241696

കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട് ജില്ല


വയനാട് : 9895937213, 7907305828

SLEEPER BUS BOOKING - 7907305828, 9895937213

കണ്ണൂര്‍ ജില്ല

കണ്ണൂര്‍ : 9496131288, 8089463675, 9048298740.

പയ്യന്നൂര്‍ : 9496028093, 9745534123

കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ് : 9446802282 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !