ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരൂണാന്ത്യം

തൊടുപുഴ: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് (26) ആണ് മരിച്ചത്.

ടയർ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയിൽ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേന അംഗങ്ങൾ ഒരു മണിക്കൂറെടുത്താണു മൃതദേഹം റോഡിലേക്കെത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !