ഭക്ഷ്യസുരക്ഷ നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് 🙂
അറിയേണ്ട കാര്യങ്ങൾ നമ്മൾ അറിഞ്ഞു തന്നെ ജീവിക്കണം. ഈ വിഡിയോ Food Safety Kerala പങ്ക് വെച്ചതാണ്. അതിൽ നമ്മൾ സാധാരണ ഒരു ഹോട്ടൽ ഫുഡ് കഴിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ കടക്കാരന്റെയും കസ്റ്റമറുടെയും ജോലിക്കാരെന്റെയും രീതിയിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഹോട്ടലിൽ ഫുഡ് കഴിച്ച ശേഷം ബില്ല് ആവശ്യപ്പെടുകയും ബാക്കി ഭക്ഷണം പൊതിഞ്ഞെടുക്കുകയും ചെയ്യുന്ന രംഗങ്ങൾ തന്മയത്തത്തോടെ എല്ലാവരുടെയും അറിവിലേക്ക് സമർപ്പിക്കുന്നു. Food Safety Kerala യുടെ വിഡിയോ കാണുക.
Watch Video :https://fb.watch/lKEwftRoE6/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.