കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസുകളെടുത്തതിൽ പ്രതിഷേധിച്ച് ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
പുനർജനി പദ്ധതി തട്ടിപ്പിലാണ് സതീശനെതിരായ കേസ്. മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് കെ സുധാകരൻ.
കള്ളക്കേസാണെന്ന ന്യായീകരണവുമായാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുന്നത്. ഹീനമായ രാഷ്ട്രീയ വേട്ടക്കെതിരെ ജൂലൈ നാലിന് രാവിലെ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നാണ് കെപിസിസി അറിയിച്ചത്.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി നിർവഹിക്കും.

%20(6).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.