മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ.

മുംബൈ : മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ. എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമാകാൻ അജിത് പവാർ.

തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാരുമായി അജിത് പവാർ രാജഭവനിലെത്തി. മുഖ്യമന്ത്രി ഏകനാഥ ശിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ് ഭവനിലുണ്ട്.

അജിത് പവാർ, ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം. ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടാമെന്നതാണ് ബിജെപിയും ഷിൻഡെയും അജിത് പവാറിന് മുന്നിൽ വെച്ച ഫോർമുലയെന്നാണ് വിവരം. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇന്ന് വൈകിട്ട് തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് രാജ്ഭവൻ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എൻസിപിയുടെ ഒമ്പത് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിഞ് ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !