കനത്ത മഴയിൽ വൈക്കം ഇടയാഴത്ത് വീട് തകർന്നു വീണു ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്.

കോട്ടയം;കനത്ത മഴയിൽ വൈക്കം ഇടയാഴത്ത് വീട് തകർന്നു വീണു ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്.

അസ്വാഭാവികമായി ശബ്ദം കേട്ടതിനെ തുടർന്ന് സതീശനും കുടുംബവും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതിനു പിന്നാലെയാണ് വീട് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം സതീശനടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടിട്ടുണ്ട് മഴ ശക്തമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !