മുണ്ടക്കയത്ത് 17 ടാപ്പിംഗ് തൊഴിലാളികൾ മലവെള്ളപാച്ചിലിൽ പെട്ടു.

കോട്ടയം :മുണ്ടക്കയത്ത് ടാപ്പിംഗ് തൊഴിലാളികൾ മലവെള്ളപാച്ചിലിൽ പെട്ടു. മുണ്ടക്കയം ചെന്നാപ്പാറ ടി ആർ& ടി എസ്റ്റേറ്റിലെ 17 തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരം മലവെള്ളപ്പാച്ചിലിൽ പെട്ടത്.

ടാപ്പിംഗിനായി എസ്റ്റേറ്റിലേക്ക് പോയ തൊഴിലാളികൾ തോട്ടം മേഖലയിൽ കുടുങ്ങുകയായിരുന്നു മണിമലയാറിന്റെ കൈത്തൊടുകളിൽ ക്രമാതീതമായി ജലാനിരപ്പ് ഉയരുകയും പ്രദേശം വലിയ രീതിയിലുള്ള വെള്ളമൊഴുക്കിലേക്ക് നീങ്ങുകയുമായിരുന്നു.

നാട്ടുകാർ വടം കെട്ടി തൊഴിലാളികളെ മാറുകരയിൽ എത്തിച്ചു രക്ഷപെടുത്തി കോട്ടയം മുണ്ടക്കയം ഇടുക്കി മേഖലകളിൽ കേന്ദ്ര ജലക്കമീഷന്റെ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട് മീനച്ചിലാർ മണിമലയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ വി വിഘനേശ്വരി അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !