മുണ്ടക്കയം മൈക്കോളജിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് അനുജൻ മരിക്കാനിടയായ സംഭവത്തിൽ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ

കോട്ടയം :മുണ്ടക്കയം മൈക്കോളജിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് അനുജൻ മരിക്കാനിടയായ സംഭവത്തിൽ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ.

സംഭവത്തിൽ പോലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് മുണ്ടക്കയം കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സഹോദരനുമായുള്ള

അടിപിടിക്കിടെ മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ

മകൻ രഞ്ജിത് ആണ് മരിച്ചത്. അതേ സമയം സംഭത്തിന് ശേഷം ഓടി രക്ഷപ്പെട്ട അജിത്തിനെ മുണ്ടക്കയം ടൗണിനടുത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !