ജനപ്രിയ നേതാവിന്റെ വിയോഗത്തിലും ''അടയ്ക്കാത്ത ബിവറേജും മാറ്റിവെക്കാത്ത മുന്നണി യോഗവും'' ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം '

തിരുവനന്തപുരം: കോൺഗ്രസിനും സംസ്ഥാന സർക്കാരിനുമെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി.

ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായാണ് അദ്ദേഹം പരിഹാസം ഉന്നയിച്ചത്.

പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെയും അദ്ദേഹം വിമർശനം നടത്തി.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരും പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വവുമാണ് ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !