ടൊറാന്റോ : ടൊറന്റോയിലെ ഇന്ത്യൻ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭാംഗമായ മലയാളി വിദ്യർത്ഥി കാനഡയിൽ വെച്ച് മുങ്ങിമരിച്ചു.
അടൂർ സ്വദേശികളായ ജോസ് - മറിയാമ്മ ദമ്പതികളുടെ മകൻ ജിജോ ജോസ് (28) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.പീറ്റർബ്റോയ്ക്കടുത്തുളള കാംബെൽ ഫോർഡിൽ വച്ചാണ് അപകടമുണ്ടായത്. ടൊറാന്റോ ലാംബൺ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. മൂന്നു മാസം മുമ്പാണ് കാനഡയിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.