കൊല്ലപ്പള്ളി : കടനാട് പഞ്ചായത്ത് പിഴക് വാർഡിൽ ആധാർ മേള. തപാൽ വകുപ്പ് കോട്ടയവും പിഴക് വാർഡ് മെമ്പർ ശ്രീമതി റീത്താ ജോർജും ചേർന്ന് നിങ്ങൾക്കായി ഒരു നല്ല അവസരം ഒരുക്കിയിരിക്കുന്നു.
നാളെ മുതൽ രണ്ട് ദിവസത്തേക്ക് 21, 22 തീയതികളിലായി രാവിലെ 9 മണി മുതൽ ആധാർ മേള ഒരുക്കിയിരിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.ഏവരും ഈ അവസരം വേണ്ടവിധം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.റീത്ത ജോർജ്
അന്വേഷണങ്ങൾക്ക് 9048016452
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.