നിയമസഭ സ്പീക്കർ എഎൻ ഷംസീറിന്റ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പാലാ :കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഹിന്ദു ദൈവങ്ങളേയും ഹൈന്ദവ ആചാരങ്ങളേയും അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമതി അംഗം പ്രൊഫ: റ്റി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. താലുക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, ഐക്യവേദി ജില്ലാ സെക്രട്ടറി ജയചന്ദ്രൻ . താലൂക്ക് വർക്കിംഗ് പ്രസിഡന്റ് സജൻ പി.റ്റി.
ജനറൽ സെക്രട്ടറി പ്രസാദ് ഉഴവൂർ , വൈ: പ്രസി രാധാകൃഷ്ണൻ സെക്രട്ടറി നെൽജി . സമതി അംഗം സുരേഷ് മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !