മനസാക്ഷിയും നീതിബോധവും പൗരബോധവും ഉള്ള മികച്ച ഒരു പൊതുപ്രവർത്തകൻ ആയിരുന്നു ഉമ്മൻചാണ്ടി ; പി.സി ജോർജ്

പൂഞ്ഞാർ:കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരള ജനപക്ഷം സെക്യുലർ ചെയർമാൻ പി.സി ജോർജ്.

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയനായ നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പൊതുസമൂഹത്തോടും ദുഃഖം രേഖപ്പെടുത്തുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി കൊണ്ട് ലക്ഷക്കണക്കിന് ജനങ്ങൾക്കുണ്ടായ സഹായം മികച്ച ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണെന്നും പിസി ജോർജ് അനുസ്മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !