മദന്‍ ദാസ് ദേവിജിയുടെ നിര്യാണത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ അനുശോചിച്ചു.

ഡൽഹി:മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും മുൻ സഹസര്‍കാര്യവാഹും ആയിരുന്ന മദന്‍ ദാസ് ദേവിജിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു.

രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്ന് വി.മുരളീധരൻ അനുസ്മരിച്ചു. യുവാക്കൾക്കിടയിൽ രാജ്യ സ്നേഹവും സേവന മനോഭാവം വളർത്തുന്നതിനായി മദൻ ദാസ് ജി സദാ പരിശ്രമിച്ചു. നാല് പതിറ്റാണ്ടിലേറെ ആയി തുടരുന്ന അദ്ദേഹവുമായുള്ള ബന്ധം പൊതുജീവിതത്തിൽ വഴി വെളിച്ചമാണെന്നും

അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. 

1978 ൽ എബിവിപി താലൂക്ക് തല പ്രവർത്തകൻ ആയിരിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടെന്നിരിക്കെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !