കോട്ടയം :സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമില്ലാത്ത നമ്പർ വൺ കേരളത്തിൽ വീണ്ടും ഒരു കുരുന്നു ജീവൻ കൂടി നഷ്ടപ്പെട്ടു.
ചാന്ദിനി മോളുടെ ക്രൂരമായ കൊലപാതകത്തിൽ അനുശോചിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ മെഴുകുതിരി കത്തിച്ച് ചാന്ദിനി മോൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു...തുടർന്ന് ചേർന്ന അനുസ്മരണ യോഗത്തിൽ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ്, മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.