ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളമടക്കമുള്ള സംസ്ഥാങ്ങൾക്കായി വൻതുക അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽഹി;ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ വൻ തുക അനുവദിച്ചു. കാലവർഷക്കെടുതികൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കോടികൾ അനുവദിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 19 സംസ്ഥാനങ്ങൾക്കും ദുരന്ത നിവാരണത്തിന് 6,194.40 കോടി രൂപ കേന്ദ്ര വിഹിതമായി നൽകുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ യോഗത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ കേരളം, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ബീഹാർ, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് 4,984.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഛത്തീസ്ഗഢ്, മേഘാലയ, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 1,209.60 കോടി രൂപയും അനുവദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !