ചെമ്മലമറ്റം;ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോക്ടർ ജോബിൻ മാത്യുവിനാണ് സ്വീകരണം നൽകിയത്.
സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഡോക്ടർ ജോബിൻ മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.അധ്യാപക പ്രതിനിധികളായ അജു ജോർജ്,ഫ്രാൻസീസ് ജോസഫ്,ബിജു ജോസഫ്,ഷേർളി തോമസ്,വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഡോക്ടർ ജോബിൻ മാത്യു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.