ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ.

ചെമ്മലമറ്റം;ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോക്ടർ ജോബിൻ മാത്യുവിനാണ് സ്വീകരണം നൽകിയത്.

സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഡോക്ടർ ജോബിൻ മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അധ്യാപക പ്രതിനിധികളായ അജു ജോർജ്,ഫ്രാൻസീസ് ജോസഫ്,ബിജു ജോസഫ്,ഷേർളി തോമസ്,വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഡോക്ടർ ജോബിൻ മാത്യു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !