''ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ പുസ്തക തൊട്ടിൽ നിറയുന്നു ആഹ്ലാദ തിമർപ്പിൽ വിദ്യാർത്ഥികൾ''

തിടനാട്;പുസ്തക തൊട്ടിൽ നിറയുന്നു ആഹ്ലാദ തിമർപ്പിൽ വിദ്യാർത്ഥികൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ. വായനാ ദിനത്തോട് അനുബന്ധിച്ച് തുടങ്ങിയ പുസ്തക തൊട്ടിൽ ശ്രദ്ധയമാകുന്നു ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കുളിന്റെ വരാന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തക തൊട്ടിൽ.

ദിനം പ്രതി നിരവധി പുസ്തകങ്ങളാണ് നിറയുന്നത് വിദ്യാർത്ഥികളുടെ ഭവനത്തിൽ നടക്കുന്ന ആഘോഷങ്ങൾ വിദ്യാർത്ഥികളുടെ ജന്മദിന ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി വിദ്യാർത്ഥികൾ പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിക്കും എല്ലാ ദിവസവും.
നിക്ഷേപിക്കുന്ന പുസ്തകങ്ങൾ വൈകുന്നേരങ്ങളിൽ ശേഖരിച്ച് വിദ്യാർത്ഥികളുടെ പേരുകൾ എഴുതി ചേർക്കും പുസ്തകങ്ങൾ ശേഖരിച്ച് വിപുലമായ ഒരു ലൈബ്രറി ഒരുക്കനാണ് ഉദ്ദേശിക്കുന്നതെന്ന് ഹെഡ് മാസ്റ്റർ സാബു മാത്യു പറഞ്ഞു. അധ്യാപകരായ ജിജി ജോസഫ് ഷേർളി തോമസ് സിനുജോസഫ് എന്നിവർ നേതൃത്വം നല്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !