ചെന്നൈ: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം.
ചെന്നൈയില്‍ മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യതിയാനമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.,
VIDEO | CPI general secretary D Raja fell ill while attending an event in Chennai earlier today. More details are awaited. pic.twitter.com/hQ2iiII4p1
— Press Trust of India (@PTI_News) July 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.