ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ "കർഷക സഭയും ഞാറ്റുവേല ചന്തയും " 11-7-2023 രാവിലെ 11 മണിക്ക് പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. T S സുധീഷ് അവർകൾ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ഷിൽജ സലീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ ആശ എ നായർ സ്വാഗതാശംസിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. K k ഷിജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രമ വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ശ്രീമതി. സ്മിത ദേവാനന്ദ് , ശ്രീ. ദിപിഷ്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ശ്രീ. ഹരികൃഷണ ബാനർജി,
ശ്രീ. സുജിത് , ശ്രീമതി. ധന്യ റെജി, ശ്രീമതി. സുനിമോൾ, ശ്രീമതി. റെജിമോൾ സാബു, ശ്രീമതി. പ്രഭാവതി സത്യദാസ്, ശ്രീമതി. ഷീല രഘുവരൻ, ശ്രീ. P c സിനിമോൻ, ശ്രീമതി. നൈസി ബെന്നി, കാർഷിക വികസന സമിതി അംഗങ്ങൾ,
കൃഷി ഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം നടത്തിയാണ് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിൻഡ്‌റ് ഉദ്ഘാടനം നിർവഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.