വാക് പോര്, പോരാട്ടം Social മീഡിയ യില്‍ പാരസ്പര്യം പരസ്യമായി വെല്ലുവിളിച്ച്, PV ANVAR യും Shajan Skariah യും. നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും എന്നാണ് PV ANVAR പറയുന്നത്. വ്യാജ രേഖകള്‍ ചമച്ച് ആണ്, കമ്പനി എന്നാണ് ആരോപണം.
പുതിയ ഓഫീസ് നോക്കാന്‍ സമയം തരണമെന്ന് Shajan Skariah യും തിരിച്ചടിച്ചു. ശേഷം വായിക്കുക.
PV ANVAR ന്റെ കുറിപ്പ് പൂര്‍ണ്ണ രൂപം
മറുനാടൻ ഷാജൻ സ്കറിയയോടാണ്..
1.നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്.
"പൂട്ടിക്കും"എന്നാണ് പറഞ്ഞത്.
2.രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ ചമച്ച്,നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കും.
3.വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും.നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്?നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമ്മാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും.
ഈ പറയുന്ന മൂന്നും നടക്കും.നടന്നിരിക്കും.
കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ് ആദ്യമേ പറയുന്നു.
തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത് കാണിക്ക്..
പിന്നെ ഏഷ്യാനെറ്റിലെ നിന്റെ
കൂട്ടുകാരുടെ കാര്യം.
അതുങ്ങൾടെ പാട് അതുങ്ങൾക്കറിയാം.
Shajan Skariah യുടെ കുറിപ്പ് പൂര്‍ണ്ണരൂപം
ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക PV ANVAR? പുതിയ ഓഫീസ് ഒക്കെ എടുക്കാൻ നേരം വേണമല്ലോ.. നേരത്തെ തയ്യാറാവാനാണ് …
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.