നമുക്ക് തായ് ഗ്രാമങ്ങളില്‍ ചെന്ന് രാ പാര്‍ക്കാം, പക്ഷെ 2027 ആകണം, സ്വപ്ന പദ്ധതിയുമായി ഇന്ത്യ

കൊൽക്കത്ത;സ്വപ്ന പദ്ധതിയുമായി ഇന്ത്യ' സംശയിക്കേണ്ട ഇന്ത്യയിൽ നിന്നും നമുക്ക് ഇനി തായ്ലാൻഡിലേക്ക് ഹൈവേ മാർഗം പോകാം. കൊൽക്കത്ത- ബാങ്കോക്ക് ഹൈവേയുടെ നിർമ്മാണം 2027 ഓടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്.

 ഇന്ത്യയിൽ നിന്ന് മ്യാൻമർ വഴി തായ്ലാൻഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വർഷം കൊണ്ട് പൂർത്തിയാകും. 

ഇന്ത്യയും തായ്ലാൻഡും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നാഴികക്കല്ലായി ഈ ഹൈവേ മാറും എന്നാണ് പ്രതീക്ഷ
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !