മൂന്നാർ ;അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ബിജെപി ദേവികുളം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ
യോഗാദിനാചാരണവും മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് മൂന്നാർ ടൗണിൽ ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു.മൂന്നാർ കാർത്തിക മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണത്തിൽ.ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് വി അളകരാജ് അധ്യക്ഷത വഹിച്ചു ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പി പി മുരുകൻ, കെ എസ് കന്തകുമാർ, യോഗാ മാസ്റ്റർ ലക്ഷമണ പെരുമാൾ, രാഷ്ട്രീയ സ്വയം സേവക സംഘം മൂന്നാർ ഖണ്ഡ് കാര്യവാഹ് രാജ, തുടങ്ങിയവർ നേതൃത്വം നൽകി പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ബിജെപി ദേവികുളം നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണവും ജനസമ്പർക്ക പരിപാടിയും മൂന്നാറിൽ സംഘടിപ്പിച്ചു
0
വ്യാഴാഴ്ച, ജൂൺ 22, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.