ആള്‍മാറാട്ടം നടത്തി സ്ത്രീയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പരാക്രമം നടത്തിയ പ്രതി പിടിയിൽ.

 കൊച്ചി: ആള്‍മാറാട്ടം നടത്തി സ്ത്രീയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പരാക്രമം നടത്തിയ പ്രതി പിടിയിൽ.

ആലുവ മുപ്പത്തടം ശ്രീനിലയം പരമേശ്വരനാണ് (65) സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.കടവന്ത്ര ഹരിജൻ കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചു കടന്നത്. 

ഇവിടെയെത്തിയ ഇയാള്‍ താൻ ഇ ഡി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ കയറുകയായിരുന്നു. പിന്നാലെ വീട്ടിലുണ്ടായ യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !