പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാവും പീഡനത്തിന് കൂട്ടുനിന്ന അമ്മയും അ​റ​സ്റ്റിൽ.

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാവും പീഡനത്തിന് കൂട്ടുനിന്ന അമ്മയും അ​റ​സ്റ്റിൽ. നൊ​ച്ചാ​ട് പൊ​യി​ലി​ൽ മീ​ത്ത​ൽ പി.​എം. അ​നീ​ഷി(27)​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണ് ഇ​യാ​ൾ. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ​ ചെ​യ്ത കൂ​ട്ടുനിന്നത്‌ കുട്ടിയുടെ അമ്മയാണെന്നും പോലീസ് പറഞ്ഞു. പീ​ഡ​ന​വി​വ​രം പെ​ൺ​കു​ട്ടി ബ​ന്ധു​വി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു തുടർന്നാണ് വിഷയം പുറംലോകമറിഞ്ഞത്.

സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ, എ.​എ​സ്.​ഐ കെ.​പി. ഗി​രീ​ഷ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ മൗ​വ്യ, ഒ.​കെ. സു​രേ​ഷ്, എ​സ്.​സി.​പി.​ഒ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !