ലൈഫ് പദ്ധതിയില്‍ താക്കോല്‍ദാനം നടന്നു

തിരുവല്ല: നെടുമ്പറം പഞ്ചായത്തിലെ ലൈഫ് മിഷൻ 2020 പദ്ധതിയിലെ ഉള്‍പ്പെട്ട ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം മാത്യു ടി.തോമസ് എം.എല്‍.എ.പദ്ധതി ഗുണഭോക്താവായ ഗീതാ ഗണേശന് നല്‍കി നിര്‍വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, ചന്ദ്രലേഖ, ബിനില്‍കുമാര്‍,സൈലേഷ് മങ്ങാട്ട്, ഗിരീഷ്‌കുമാര്‍ എൻ.എസ്, പ്രീതിമോള്‍ ജെ, ഷേര്‍ലി ഫിലിപ്പ്, തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, 

സന്ധ്യാമോള്‍ ടി.എസ്, വൈശാഖ് പി, ശ്യാം ഗോപി, മായാദേവി കെ, ജിജോ ചെറിയാൻ, ഗ്രേസി അലക്‌സാണ്ടര്‍, അജീഷ് സി.കെ, ജയറാണി, ലിബി സി.മാത്യൂസ്,ഹസിം എസ്, പി.മനോജ് കുമാര്‍, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍മാരായ ശ്രീലത എം.ആര്‍, ബ്രീണോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !