തിരുവല്ല: നെടുമ്പറം പഞ്ചായത്തിലെ ലൈഫ് മിഷൻ 2020 പദ്ധതിയിലെ ഉള്‍പ്പെട്ട ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം മാത്യു ടി.തോമസ് എം.എല്‍.എ.പദ്ധതി ഗുണഭോക്താവായ ഗീതാ ഗണേശന് നല്കി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, ചന്ദ്രലേഖ, ബിനില്‍കുമാര്‍,സൈലേഷ് മങ്ങാട്ട്, ഗിരീഷ്കുമാര്‍ എൻ.എസ്, പ്രീതിമോള്‍ ജെ, ഷേര്‍ലി ഫിലിപ്പ്, തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍,
സന്ധ്യാമോള്‍ ടി.എസ്, വൈശാഖ് പി, ശ്യാം ഗോപി, മായാദേവി കെ, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടര്‍, അജീഷ് സി.കെ, ജയറാണി, ലിബി സി.മാത്യൂസ്,ഹസിം എസ്, പി.മനോജ് കുമാര്‍, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍മാരായ ശ്രീലത എം.ആര്, ബ്രീണോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.