പത്തനംതിട്ടയിൽ ജനുവരി ഒന്നുമുതൽ 417 ഡെങ്കിപ്പനി ബാധ റിപ്പോർട്ട് ചെയ്തതായി പത്തനംതിട്ട മെഡിക്കൽ ഓഫീസർ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജാഗ്രത

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഈ ​വ​ര്‍ഷം ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ജൂ​ണ്‍ എ​ട്ടു വ​രെ 417 ഡെ​ങ്കി​പ്പ​നി ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി അ​റി​യി​ച്ചു. 

ഇ​ത് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യാ​ണ്. ജി​ല്ല​യി​ലെ സീ​ത​ത്തോ​ട് (51 രോ​ഗി​ക​ള്‍), അ​രു​വാ​പ്പു​ലം (44 രോ​ഗി​ക​ള്‍), ത​ണ്ണി​ത്തോ​ട് (45 രോ​ഗി​ക​ള്‍), ആ​നി​ക്കാ​ട് (24 രോ​ഗി​ക​ള്‍) എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. കൊ​തു​കി​ന്റെ കൂ​ത്താ​ടി​ക​ളെ ഇ​ല്ലാ​താ​ക്കി​യാ​ൽ മാ​ത്ര​മേ ഡെ​ങ്കി​പ്പ​നി​യെ നി​യ​ന്ത്രി​ക്കാ​നാ​കൂ.

മഴക്കാലം തുടങ്ങുന്നതോടെ കൂടുതൽ ജാഗ്രതയിൽ ജനപ്രതിനിധികളും ജനങ്ങളും മുന്നോട്ടുപോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.സമീപ ജില്ലയായ കോട്ടയം ആലപ്പുഴ ജില്ലകളിലും ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !