തലശ്ശേരിയിൽ തടവുകാരനെ ആക്രമിച്ചതിന് മറ്റൊരു തടവുകാരനെതിരേ കേസ്

തലശ്ശേരി : തലശ്ശേരി സബ് ജയിലിൽ റിമാൻഡ് തടവുകാരനെ അക്രമിച്ചതിന് മറ്റൊരു തടവുകാരനെതിരേ തലശ്ശേരി പോലീസ് കേസെടുത്തു. 

പുന്നോലിലെ ഷാജി വില്യംസിനാണ് (42) അക്രമത്തിൽ പരിക്കേറ്റത്. തടവുകാരനായ നസീർ സ്റ്റീൽഗ്ലാസ് കൊണ്ട് എറിഞ്ഞ് ഷാജിയുടെ കണ്ണിന് പരിക്കേറ്റു.ഷാജിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ പെൺകുട്ടികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിലാണ് ഷാജി അറസ്റ്റിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !