രക്തദാന ദിനത്തിൽ അപൂർവ്വ രക്തം ദാനം ചെയ്യുന്ന യുവാവിന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

കോട്ടയം;രക്തദാന ദിനത്തിൽ അപൂർവ്വ രക്തം ദാനം ചെയ്യുന്ന യുവാവിന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്.

-ചെമ്മലമറ്റം - ലോക രക്തദാന ദിനത്തിൽ അപൂർവ രക്തഗ്രൂപ്പായ എ ബി - നെഗറ്റ്യൂവ് ബ്ലഡ് അനേകം പേർക്ക് ദാനം ചെയ്ത റിക്സൺ വാഴയ്ക്കാപാറയ്ക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ ആദരവ് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പൊന്ന ടയണിയിച് ആദരിച്ചു ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. 

രക്ത ദാനത്തെ കുറിച്ചും ത്തതിന്റെ പ്രാധാന്യത്തെ കുറിച്ചും റിക്സ്ൺ വാഴയ്ക്കാ പാറ മുഖ്യപ്രഭാക്ഷണം നടത്തി - സ്കൂളിൽ പ്രവർത്തിക്കുന്ന റെഡ് ക്രാസിന്റന്റെ തുർത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് ജോബി തെക്കേൽ ജിജി ജോസഫ് സിനുജോസഫ് ഷെറിൻ ബേബി എന്നിവർ പരിപാടികൾക്ക് നെ തുർത്വം നല്കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !