അമ്മയും കുഞ്ഞുമായി ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലത, കൈയ്യടിച്ച്‌ ജനങ്ങള്‍.

കണ്ണൂർ;അപകടത്തില്‍പ്പെട്ട അമ്മയേയും കുഞ്ഞിനേയും സ്വന്തം വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച്‌ കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലത.

പറശ്ശിനിക്കടവ് പാലത്തിന് മുകളില്‍ വെച്ച്‌ ബൈക്കില്‍ നിന്നും തലകറഞ്ഞിവീണ സ്ത്രീയേയും കുട്ടിയേയുമാണ് എസ്പി തന്റെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. 

ബൈക്കിൽ സഞ്ചരിക്കവെ തലകറങ്ങി വീണ യുവതിക്കും കുഞ്ഞിനും പരിക്കേൽക്കുകയും സംഭവം നടക്കുമ്പോൾ അതുവഴി എത്തിയ പോലീസ് ഉദ്യോഗസ്ഥ ഉടൻതന്നെ ഇവരെ ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !